Translate

Tuesday, September 12, 2023

പെണ്ണഴക്

പൂവിന് പൂവിതളഴക്
പൂമ്പാറ്റക് ചിറകഴക്
മാരിവില്ലിൻ മായനിറവിനു
വർണ്ണതേനഴക്,
പെണ്ണിന് മാൻമിഴിയഴക്
അവളെൻ കനവിൻ അഴക്
എൻ കണ്ണില് നിൻ ചിരി പടരും
തൊട്ടെ നീയാണെൻ അഴക്
നീയാണെൻ കനവ്.

No comments:

Post a Comment